Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​രു​ന്നു​ക​ൾ​ക്കും...

മ​രു​ന്നു​ക​ൾ​ക്കും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ബാ​ർ​കോ​ഡ് ഏ​ർ​പ്പെ​ടു​ത്തും

text_fields
bookmark_border
മ​രു​ന്നു​ക​ൾ​ക്കും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ബാ​ർ​കോ​ഡ് ഏ​ർ​പ്പെ​ടു​ത്തും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​രു​ന്നു​ക​ൾ​ക്കും ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ബാ​ർ​കോ​ഡ് സം​വി​ ധാ​നം ന​ട​പ്പാ​ക്കു​ന്നു. ഇ​തി​നാ​യി ജി.​എ​സ്-1 ഫൗ​ണ്ടേ​ഷ​നു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ധാ​ര​ണ​പ​ത്ര​ത്ത ി​ൽ ഒ​പ്പു​വെ​ച്ചു. വ്യാ​ജ​മ​രു​ന്നു​ക​ളു​െ​ട വ്യാ​പ​നം ത​ട​യാ​നാ​ണ്​ പു​തി​യ സം​വി​ധാ​നം. മ​രു​ന്നു​ക​ളു ം ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും നീ​ക്കം സു​താ​ര്യ​മാ​ക്കാ​ൻ കേ​ന്ദ്രീ​കൃ​ത ബാ​ർ​കോ​ഡ് സം​വി​ധാ​നം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ പ്ര​തീ​ക്ഷ.

ഉ​ൽ​പാ​ദ​ക​രി​ൽ​നി​ന്ന് ഉ​പ​യോ​ക്താ​ക്ക​ളി​ൽ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള ക്ര​യ​വി​ക്ര​യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും വ്യാ​ജ​മ​രു​ന്നു​ക​ൾ വി​പ​ണി​യി​ലെ​ത്തു​ന്ന​ത് ത​ട​യാ​നും സം​വി​ധാ​നം വ​ഴി സാ​ധി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ മെ​ഡി​സി​ൻ ക​ൺ​ട്രോ​ൾ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ പ​റ​ഞ്ഞു. മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നും ആ​വ​ശ്യ​മു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ മ​രു​ന്നു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ങ്കി​ലും കേ​ന്ദ്രീ​കൃ​ത ബാ​ർ​കോ​ഡ് സ​ഹാ​യ​ക​മാ​കും.

അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​യാ​യ ജി.​എ​സ്‌-1 ഫൗ​ണ്ടേ​ഷ​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​തി​നി​ടെ, മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​റി​വോ​ടെ​യ​ല്ലാ​തെ കോ​സ്മ​റ്റി​ക് ക്രീ​മു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ ഫാ​ർ​മ​സി​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഹ​വ​ല്ലി​യി​ലെ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ക്രീ​മു​ക​ൾ ഒ​രു അ​റ​ബ് രാ​ജ്യ​ത്തു​നി​ന്ന് ക​ള്ള​ക്ക​ട​ത്തു​വ​ഴി എ​ത്തി​ച്ച​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story