Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2019 8:34 AM IST Updated On
date_range 8 April 2019 8:34 AM ISTതൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
camera_alt?????????? ??????
ഫര്‍വാനിയ: തൃശൂര്‍ എളവള്ളി സ്വദേശി കുവൈത്തിൽ മരിച്ചു. പുത്തൻവീട്ടിൽ അബ്ദുല്‍ ഗഫൂ ര്‍ (42) ആണ് മരിച്ചത്. രാത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് മരണം. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ആയിഷ. രണ്ടു കുട്ടികളുണ്ട്.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഷംസു, റാഫി, ഷാഫി, ശുക്കൂർ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് ടീം നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
