Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ സ​ഹാ​യം...

സ​ർ​ക്കാ​ർ സ​ഹാ​യം പ​റ്റു​ന്ന ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്നു

text_fields
bookmark_border
സ​ർ​ക്കാ​ർ സ​ഹാ​യം പ​റ്റു​ന്ന ചെ​റു​കി​ട  സം​രം​ഭ​ങ്ങ​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: സ​ർ​ക്കാ​ർ സ​ഹാ​യം കൈ​പ്പ​റ്റു​ന്ന സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു ​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ഒാ​ രോ മൂ​ന്നു​മാ​സം കൂ​ടു​േ​മ്പാ​ഴും ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം. ഡി​സം​​ബ​ർ 31 വ​രെ​യും മാ​ർ​ച്ച്​ 31 വ​രെ​യു​മു​ള്ള ത്രൈ​മാ​സ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ട്​ ജൂ​ൺ 30ന​കം ന​ൽ​ക​ണം. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ​ലു​പ്പം, വാ​യ്​​പ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. വാ​യ്​​പ തു​ക​ക്ക്​ അ​നു​സൃ​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​വ​ണം. സ്ഥി​ര​മാ​യി സ​ഹാ​യം കൈ​പ്പ​റ്റു​ന്നു​ണ്ടോ എ​ന്ന​തും വ്യ​ക്ത​മാ​ക്ക​ണം. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​ന​വും സ​ഹാ​യ​വും ന​ൽ​കി​വ​രു​ന്നു.

നാ​ഷ​ന​ൽ ഫ​ണ്ട്​ ഫോ​ർ സ്​​േ​മാ​ൾ ആ​ൻ​ഡ്​ മീ​ഡി​യം ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​െൻറി​ന്​ കീ​ഴി​ലാ​ണ്​ സ​ഹാ​യ​ധ​നം ന​ൽ​കി​വ​രു​ന്ന​ത്. ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക്​ ആ​യി​ര​ക്ക​ണ​ക്കി​ന്​​ അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും സ​ർ​ക്കാ​ർ ജോ​ലി​യോ​ട് ആ​ഭി​മു​ഖ്യം കാ​ണി​ക്കു​ക​യും സ്വ​കാ​ര്യ​മേ​ഖ​ല​യോ​ട് വി​മു​ഖ​ത കാ​ണി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യാ​ൻ ത​യാ​റാ​വു​ന്ന​വ​ർ​ക്ക് സ​ഹാ​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്​ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടോ എ​ന്ന്​ അ​റി​യാ​നും ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഡാ​​റ്റാ​​ബേ​സ്​ ത​യാ​റാ​ക്കാ​നു​മാ​ണ്​ വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​ത്. തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ലും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story