Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ സ്​​പീ​ക്ക​ർ സ​ൽ​മാ​ൻ രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
കു​വൈ​ത്ത്​ സ്​​പീ​ക്ക​ർ സ​ൽ​മാ​ൻ  രാ​ജാ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt???????????? ????????? ??? ????????? ???????? ????????? ?????????? ?????????? ?????????????
കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറ് സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ ​നിം റി​യാ​ദി​ലെ​ത്തി. സൗ​ദി ശൂ​റ കൗ​ൺ​സി​ൽ സ്​​പീ​ക്ക​ർ ശൈ​ഖ് ഡോ. ​അ​ബ്​​ദു​ല്ല ആ​ലു ശൈ​ഖി​​െൻറ ക്ഷ​ണം സ്വീ​ക​രി​ച്ച്​ ഔ​ദ്യോ​ഗി​ക സം​ഘ​ത്തോ​ടൊ​പ്പം റി​യാ​ദി​ലെ​ത്തി​യ അ​ദ്ദേ​ഹം സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വു​മാ​യും ച​ർ​ച്ച ന​ട​ത്തി. അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ സ​ന്ദേ​ശം സ​ൽ​മാ​ൻ രാ​ജാ​വി​ന് കൈ​മാ​റി. പാ​ർ​ല​മ​െൻറ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഔ​ദ അ​ൽ റൂ​യി, പാ​ർ​ല​മ​െൻറ് അം​ഗ​ങ്ങ​ളാ​യ അ​ൽ ഹു​മൈ​ദി അ​ൽ സു​ബൈ​ഇ, സ​അ്ദൂ​ൻ അ​ൽ ഹ​മ്മാ​ദ്, ആ​ദി​ൽ അ​ൽ ദം​ഹി, മാ​ജി​ദ് അ​ൽ മു​തൈ​രി, താ​മി​ർ അ​ൽ സു​വൈ​ത്, അ​ബ്​​ദു​ല്ല ഫു​ആ​ദ്, സ​അ​ദ് അ​ൽ ഖ​ൻ​ഫൂ​ർ, അ​സ്​​ക​ർ അ​ൽ ഇ​ൻ​സി, ഖ​ല​ഫ് ദം​സീ​ർ, റി​യാ​ദി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ശൈ​ഖ് അ​ലി അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ്, പാ​ർ​ല​മ​െൻറ് സെ​ക്ര​ട്ട​റി അ​ല്ലാം അ​ൽ ക​ന്ദ​രി എ​ന്നി​വ​രാ​ണ് സ്​​പീ​ക്ക​റു​ടെ സം​ഘ​ത്തി​ലു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story