Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റി​വി​െൻറ...

അ​റി​വി​െൻറ ആ​ന​ന്ദ​വാ​തി​ൽ തു​റ​ന്ന്​ ‘ടാ​ല​ൻ​റീ​ൻ’ ഏ​പ്രി​ൽ നാ​ലു മു​ത​ൽ

text_fields
bookmark_border
അ​റി​വി​െൻറ ആ​ന​ന്ദ​വാ​തി​ൽ തു​റ​ന്ന്​  ‘ടാ​ല​ൻ​റീ​ൻ’ ഏ​പ്രി​ൽ നാ​ലു മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: അ​റി​വും ഉ​ല്ലാ​സ​വു​മാ​യി കെ.​െ​എ.​ജി കു​വൈ​ത്ത്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യ ി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ടാ​ല​ൻ​റീ​ൻ’ റെ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​മ്പ്​ ഏ​പ്രി​ൽ നാ​ല്, അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വ​ഫ്ര സി​ദ്​​റ ഫാ​മി​ൽ ന​ട​ക്കു​ന്ന ‘എ​ഡ്യൂ​ടെ​യ്​​ൻ​മ​െൻറ്​’ ക്യാ​മ്പി​ൽ എ​ട്ടു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​നം.ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശം, വ്യ​ക്​​തി​ത്വ വി​ക​സ​നം, ഖു​ർ​ആ​ൻ -ഹ​ദീ​സ്​ പ​ഠ​നം, ക​ളി​ക​ൾ, ക​ലാ​വി​ഷ്​​കാ​ര​ങ്ങ​ൾ, വാ​ന​നി​രീ​ക്ഷ​ണം, സ്ഥ​ല സ​ന്ദ​ർ​ശ​നം, ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണം, മ​ൾ​ട്ടി​മീ​ഡി​യ പ്ര​സ​േ​ൻ​റ​ഷ​നു​ക​ൾ, ഗ്രൂ​പ്​​ വ​ർ​ക്ക്​ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​ണ്ടാ​വും.

എം.​ഇ.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ, സൊ​സൈ​റ്റി ഫോ​ർ എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​മ​ഹ്​​മൂ​ദ്​ ശി​ഹാ​ബ്, ഡ​ൽ​ഹി ക്വി​ൽ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ കെ.​കെ. സു​ഹൈ​ൽ തു​ട​ങ്ങി വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ നാ​ട്ടി​ൽ​നി​ന്ന്​ എ​ത്തു​ന്നു​ണ്ട്. കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഡോ. ​യാ​സ​ർ ന​ഷ്​​മി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. കു​വൈ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ വി​ശി​ഷ്​​ട വ്യ​ക്തി​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും. കു​വൈ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. www.kigkuwait.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 993096623, 67714948 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story