Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ...

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​ഫ്റ നി​വാ​സി​ക​ൾ സ​മ​രം ന​ട​ത്തി

text_fields
bookmark_border
വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്  വ​ഫ്റ നി​വാ​സി​ക​ൾ സ​മ​രം ന​ട​ത്തി
cancel
camera_alt??????? ????????????? ????????????????? ??????????? ????????? ????????????? ??????????? ??????????????????? ????????? ?????? ?????????????
കു​വൈ​ത്ത് സി​റ്റി: വാ​ട​ക ആ​നു​കൂ​ല്യം തു​ട​ർ​ന്നും ന​ൽ​ക​ണ​മെ​ന്ന​തു​ൾ​െ​പ്പ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ​ഫ്റ​യി​ലെ സ്വ​ദേ​ശി താ​മ​സ​ക്കാ​ർ സ​മ​രം ന​ട​ത്തി. പാ​ർ​പ്പി​ട​കാ​ര്യ ആ​സ്​​ഥാ​ന​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. മേ​ഖ​ല​യി​ലെ അ​ടി​സ്​​ഥാ​ന സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ബാ​ങ്കി​ൽ നി​ശ്ചി​ത തു​ക അ​ട​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന നി​ർ​ത്തി​വെ​ക്കു​ക, പ്ര​ദേ​ശ​ത്തെ സ്​​കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക, ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​തെ കി​ട​ക്കു​ന്ന പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ക, കേ​ടു​വ​ന്ന റോ​ഡു​ക​ൾ ന​വീ​ക​രി​ക്കു​ക, ഹ​ലോ​ജ​ൻ ബ​ൾ​ബു​ക​ൾ​കൊ​ണ്ട് പ്ര​ദേ​ശ​ത്തെ വെ​ളി​ച്ച സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ​ര​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്. വി​ദൂ​ര സ്​​ഥ​ല​ത്തെ താ​മ​സ​ക്കാ​രെ​ന്ന നി​ല​യി​ൽ എ​ല്ലാ അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​ങ്ങ​ളും വ​ഫ്റ പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story