Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​മ്പ​തു​...

ഒ​മ്പ​തു​ രാ​ജ്യ​ക്കാ​ർ​ക്ക്​ യാ​ത്രാ​വി​ല​ക്കെ​ന്ന പ്ര​ചാ​ര​ണം കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ നി​ഷേ​ധി​ച്ചു

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: ഒ​മ്പ​തു​ രാ​ജ്യ​ക്കാ​ർ​ക്ക്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യ പ്ര​ചാ​ര​ണം കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ വി​മാ​ന​ങ്ങ​ളി​ൽ ഒ​മ്പ​തു​ രാ​ജ്യ​ക്കാ​ർ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി​യി​ല്ലെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വാ​സ്​​ത​വ​വി​രു​ദ്ധ​മാ​ണ്. ക​മ്പ​നി അ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ക്കു​ക​യോ പ്ര​സ്​​താ​വ​ന ഇ​റ​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. ഏ​ത്​ യാ​ത്ര​ക്കാ​ര​നും നി​യ​മാ​നു​സൃ​തം കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​ലോ മ​റ്റേ​തെ​ങ്കി​ലും വി​മാ​ന​ങ്ങ​ളി​ലോ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി സ​ഞ്ച​രി​ക്കാ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story