Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാ​ജ...

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​: മൂ​ന്ന്​ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ ക​സ്​​റ്റ​ഡി​യി​ലെ​ന്ന്​ റി​​പ്പോ​ർ​ട്ട്​

text_fields
bookmark_border
വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്​:  മൂ​ന്ന്​ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ  ക​സ്​​റ്റ​ഡി​യി​ലെ​ന്ന്​ റി​​പ്പോ​ർ​ട്ട്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വ്യാ​ജ​ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി തൊ​ഴി​ൽ പെ​ർ​മി​റ്റ് ന േ​ടി​യ മൂ​ന്ന്​ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ ക​സ്​​റ്റ​ഡി​യി​ലാ​യ​താ​യി റി​പ്പോ​ർ​ട്ട് കു​വൈ​ത്ത് എ​ജി​ന ീ​യേ​ഴ്‌​സ് സൊ​സൈ​റ്റി മേ​ധാ​വി ഫൈ​സ​ൽ അ​ൽ അ​ത്താ​ലി​നെ ഉ​ദ്ധ​രി​ച്ച്​ അ​ൽ​റാ​യ്​ പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ മൂ​വ​രു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ധി​കാ​രി​ക​മ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​താ​യി ഫൈ​സ​ൽ അ​ൽ അ​ത്താ​ൽ പ​റ​ഞ്ഞു. പെ​ട്രോ​ളി​യം മേ​ഖ​ല​യി​ൽ എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന മൂ​ന്ന്​ ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ടു​പേ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യി ജോ​ലി ചെ​യ്‌​തു വ​രി​ക​യാ​യി​രു​ന്നു.

വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​ധി​കാ​രി​ക​മ​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്തി​ടെ തൊ​ഴി​ൽ വി​സ​യി​ൽ കു​വൈ​ത്തി​ലെ​ത്തി​യ ആ​ളാ​ണ് മൂ​ന്നാ​മ​ൻ. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് മൂ​ന്നു​പേ​രു​ടെ​യും ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​തെ​ന്നും അ​ക്ര​ഡി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഇ​വ​ർ സൊ​സൈ​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും മാ​ന​ദ​ണ്ഡം പാ​ലി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും കെ.​എ​സ്.​ഇ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. അ​ക്ര​ഡി​റ്റേ​ഷ​ന്​ അ​ർ​ഹ​ര​ല്ലെ​ന്ന്​ കാ​ണി​ച്ച്​ മൂ​വ​രു​ടെ​യും ഫ​യ​ലു​ക​ൾ എ​ൻ​ജി​നീ​യേ​ഴ്സ്​ സൊ​സൈ​റ്റി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യി​രു​ന്നു. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ ഫ​യ​ലു​ക​ളി​ലും ഇ​വ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നും ല​ഭ്യ​മാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ത​മ്മി​ൽ ഇ​ല​ക്ട്രോ​ണി​ക് ലി​ങ്കി​ങ്​ ന​ട​പ്പാ​ക്കി​യ​തു​മൂ​ല​മാ​ണ് ക്ര​മേ​ക്കേ​ട്‌ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story