Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​സ​ന്ത​മെ​ത്തി;...

വ​സ​ന്ത​മെ​ത്തി; കാ​ഴ്​​ച​ഭം​ഗി​യേ​റി​ കു​വൈ​ത്ത്​

text_fields
bookmark_border
വ​സ​ന്ത​മെ​ത്തി; കാ​ഴ്​​ച​ഭം​ഗി​യേ​റി​  കു​വൈ​ത്ത്​
cancel
camera_alt???????????? ?????????? ???????????????????? ????????????????????? ?????????

കു​വൈത്ത് സി​റ്റി: ത​ണു​പ്പു​മാ​റി കാ​ലാ​വ​സ്ഥ വ​സ​ന്ത​ത്തി​ലേ​ക്ക്​ ക​ട​ന്ന​തോ​ടെ പൂ​ക്ക​ളും പൂ​മ്പാ​റ ്റ​ക​ളു​മാ​യി കു​വൈ​ത്തി​ന്​ കാ​ഴ്​​ച ഭം​ഗി​യേ​റി. മ​നോ​ഹ​ര​മാ​യ ചി​ത്ര​വ​ർ​ണ​ങ്ങ​ളു​ള്ള പൂ​മ്പാ​റ്റ​ക​ൾ രാ​ജ്യ​ത്തി​​െൻറ തെ​രു​വോ​ര​ങ്ങ​ളി​ൽ സു​ല​ഭ​മാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലു​ണ്ടാ​യ പെ​രു​മ​ഴ​ക്കു​ശേ​ഷം കു​വൈ​ത്തി​ന്​ പ്ര​കൃ​തി​ക്ക്​ ഭം​ഗി​യേ​റി​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ കാ​ണാ​ത്ത രീ​തി​യി​ൽ ചെ​ടി​ക​ളും പൂ​ക്ക​ളും പ​ല​യി​ട​ത്തും കാ​ണാം. ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ മ​രു​മ​ണ​ലി​ൽ പൂ​ക്ക​ൾ നി​റ​യു​ന്ന​ത്​ അ​ത്ര പ​തി​വി​ല്ലാ​ത്ത​താ​ണ്. പ​തി​വി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി മ​ഞ്ഞ​പ്പൂ​ക്ക​ൾ നി​റ​യെ കാ​ണാം.

പെ​രു​മ​ഴ​യു​ടെ തു​ട​ർ​ച്ച​യാ​യു​ള്ള കാ​ലാ​വ​സ്ഥ അ​ന്ത​രീ​ക്ഷ​മാ​ണ് പൂ​മ്പാ​റ്റ​ക​ളു​ടെ ആ​ധി​ക്യ​ത്തി​ന്​ കാ​ര​ണ​മെ​ന്നും ഋ​തു​ഭേ​ദ​ത്തി​ന​നു​സ​രി​ച്ച് ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ പ്ര​യാ​ണ​ത്തി​ലു​ണ്ടാ​കു​ന്ന ദി​ശ​മാ‍റ്റ​വും ഇ​തി​ന്​ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്നു. 50 വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും ശ​ക്​​ത​മാ​യ മ​ഴ​ക്കാ​ണ്​ ക​ഴി​ഞ്ഞ​മാ​സം രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പെ​രു​മ​ഴ​യി​ൽ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യും ഉ​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ൾ മ​റ​ക്കാ​ൻ ത​ക്ക​വ​ണ്ണം മ​നോ​ഹ​ര​മാ​ണ്​ ആ​ന​ന്ദ​ക്കാ​ഴ്​​ച​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story