Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ്...

ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ക​പ്പ്‌ വോ​ളി: ടീം ​ഇ​ന്ത്യ ജേ​താ​ക്ക​ൾ

text_fields
bookmark_border
ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ക​പ്പ്‌ വോ​ളി: ടീം ​ഇ​ന്ത്യ ജേ​താ​ക്ക​ൾ
cancel
camera_alt????????? ??????????? ???????????? ????????? ???? ???????????? ????????? ???????????????? ?????????????????? ?????? ??????????? ?????????????? ?????????????? ??? ????????
കു​വൈ​ത്ത്​ സി​റ്റി: ഗ്രീ​ക്ക് എം​ബ​സി​യും ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ൽ ഓ​ഫ് സ്പോ​ർ​ട്ടും ചേ​ർ​ന്ന് ബ്രി​ട്ടീ​ഷ് ‌ സ്കൂ​ൾ സാ​ൽ​വേ​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​റാ​മ​ത് ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ക​പ്പ് അ​ന്ത​ർ​ദേ​ശീ​യ വോ​ളി​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ ടീം ​ഇ​ന്ത്യ ചാ​മ്പ്യ​ന്മാ​രാ​യി. ഇ​ന്ത്യ, സിം​ബാ​ബ്​​വെ, ഇം​ഗ്ല​ണ്ട്, റു​മേ​നി​യ, ഫി​ലി​പ്പീ​ൻ​സ്, ബി.​എ​സ്.​കെ, കു​വൈ​ത്ത്​‌, ഫ​ല​സ്തീ​ൻ എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ടീം ​ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ൽ റു​മേ​നി​യ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ കു​വൈ​ത്തി​നെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി എ​വി​ൻ എ​ഡ്വാ​ർ​ഡ് ആ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ച്ച​ത്. പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ർ​ക്കാ​യി മ​ത്സ​ര​ശേ​ഷം അ​നു​ശോ​ച​ന ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു. ക​പ്പ്​ ജ​വാ​ന്മാ​ർ​ക്ക്​ സ​മ​ർ​പ്പി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story