Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം കീ​റ്റോ ഡ​യ​റ്റ്​ സം​വാ​ദം

text_fields
bookmark_border
കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം  കീ​റ്റോ ഡ​യ​റ്റ്​ സം​വാ​ദം
cancel
camera_alt??????????????????????? ??????????? ?????????? ????.???.???????.?????? (???????? ?????????) ???????? ????????? ????? ????????????? ???????????????? ???????? ??????????? ??????? ????????? ????????????? ????????????
അ​ബ്ബാ​സി​യ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ‘എ​ൽ.​സി.​എ​ച്ച്.​എ​ഫ്​ (കീ​റ്റോ ഡ​യ​റ്റ്​) ഗു​ ണ​വും ദോ​ഷ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ബേ​പ്പൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ൽ എ​ത്തി​യ മു​ൻ​കാ​ല പ്ര​വാ​സി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സി​ദ്ദീ​ഖ് കൂ​ട്ട്മു​ഖ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്നു​ന​ട​ന്ന സം​വാ​ദ​ത്തി​ൽ മ​നോ​ജ് കു​മാ​ർ കാ​പ്പാ​ട് മോ​ഡ​റേ​റ്റ​റാ​യി. ഫൈ​സ​ൽ മ​ഞ്ചേ​രി എ​ൽ.​സി.​എ​ച്ച്.​എ​ഫി​​െൻറ ഗു​ണ​വ​ശ​വും അ​ബ്​​ദു​ൽ ഹ​മീ​ദ് ദോ​ഷ​വ​ശ​വും അ​വ​ത​രി​പ്പി​ച്ചു. സ​ദ​സ്സി​ൽ​നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഇ​രു​വ​രും മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ​ത്തി​നു വേ​ദി സാ​ക്ഷി​യാ​യി. ര​ക്ഷാ​ധി​കാ​രി റൗ​ഫ് മ​ഷൂ​ർ, ഷാ​ഹി​ദ് സി​ദ്ദീ​ഖ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​സ്സ​ൻ കോ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സ​നു കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ക്‌​ബ​ർ ഊ​ര​ള്ളൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story