Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ജി​സി​യ ബാ​നു​വി​ന്​...

മ​ജി​സി​യ ബാ​നു​വി​ന്​ ​ െഎ​വ സ്വീ​ക​ര​ണം

text_fields
bookmark_border
മ​ജി​സി​യ ബാ​നു​വി​ന്​ ​ െഎ​വ സ്വീ​ക​ര​ണം
cancel
camera_alt??????? ????????????????? ???????????? ???????? ??? ?????????????? ???????? ??????? ????????? ???????????
കു​വൈ​ത്ത്​ സി​റ്റി: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​ത്തി​ൽ എ​ത്തി​യ ലോ​ക പ​വ​ർ ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട സ്വ​ർ​ണ ജേ​താ​വ്​ മ​ജി​സി​യ ബാ​നു​വി​ന് ഇ​സ്​​ലാ​മി​ക വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) ആ​ദ​രം ന​ൽ​കി.സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ​വ പ്ര​സി​ഡ​ൻ​റ്​ മ​ഹ്ബൂ​ബ അ​നീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷ അ​ഷ്‌​റ​ഫ്, ഹ​ഫ്സ ഇ​സ്മാ​യി​ൽ, ന​ജു​മ ഷെ​രീ​ഫ്, വ​ഹീ​ദ ഫൈ​സ​ൽ, ഷ​മീ​ന കാ​ദ​ർ, സ​മീ​റ ഖ​ലീ​ൽ, റൈ​ഹാ​നെ നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഐ​വ പ്ര​സി​ഡ​ൻ​റ്​ മ​ഹ്ബൂ​ബ അ​നീ​സ് മ​ജി​സി​യ ബാ​നു​വി​ന്​ ഉ​പ​ഹാ​രം ന​ൽ​കി. സെ​ക്ര​ട്ട​റി മു​ബീ​ന ഫി​റോ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ജി​സി​യ ബാ​നു മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story