Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ക​െൻറ കു​ഞ്ഞി​നെ ...

മ​ക​െൻറ കു​ഞ്ഞി​നെ കാ​ണാ​നെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
മ​ക​െൻറ കു​ഞ്ഞി​നെ  കാ​ണാ​നെ​ത്തി​യ ആ​ല​പ്പു​ഴ  സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: മ​ക​​​െൻറ കു​ഞ്ഞി​നെ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി കു​വൈ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ര്‍ കാ​ര​ക്കാ​ട്ട് മു​ള​ക്കു​ഴ അ​രീ​ക്ക​ര ചെ​രു​വീ​ല്‍കീ​ഴ​ക്കേ​തീ​ല്‍ വീ​ട്ടി​ല്‍ സു​നി​ല്‍ദ​ത്ത​ൻ ‍(55) ആ​ണ് മ​രി​ച്ച​ത്. അ​ബ്ബാ​സി​യ മ​ദീ​ന സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ന് മു​ന്നി​ലാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ജ​നു​വ​രി 29നാ​ണ് ഇ​ദ്ദേ​ഹം എ​ത്തി​യ​ത്. ഭാ​ര്യ: സു​ജാ​ത പു​ന്ത​ല സ്വ​ദേ​ശി​യാ​ണ്. മ​ക്ക​ള്‍: സു​ജി​ത്ത് (കു​വൈ​ത്ത്​), സു​ധീ​ഷ് (ചെ​ന്നൈ). മൃ​ത​ദേ​ഹം ഫ​ര്‍വാ​നി​യ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story