Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ന്ത്രി ജാ​റു​ല്ല...

മ​ന്ത്രി ജാ​റു​ല്ല ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ഫോ​േ​ട്ടാ​യെ​ടു​ത്ത​തി​ൽ വി​മ​ർ​ശ​നം

text_fields
bookmark_border
മ​ന്ത്രി ജാ​റു​ല്ല ഇ​സ്രാ​യേ​ൽ  പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം  ഫോ​േ​ട്ടാ​യെ​ടു​ത്ത​തി​ൽ വി​മ​ർ​ശ​നം
cancel

കു​വൈ​ത്ത് സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ ​ള​ണ്ട് ത​ല​സ്​​ഥാ​ന​മാ​യ വാ​ർ​സോ​യി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ ജാ​റു​ല്ല ഫോ​ട്ടോ​ക്ക് പോ​സ്​ ചെ​യ്ത​തി​നെ​തി​രെ വി​മ​ർ​ശ​നം. കു​വൈ​ത്തി​ലെ പു​രോ​ഗ​മ​ന സ​ഖ്യ​മാ​ണ് ജാ​റു​ല്ല​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഫ​ല​സ്​​തീ​നി​ക​ൾ​ക്കെ​തി​രെ കൊ​ടും​ക്രൂ​ര​ത​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​സ്രാ​യേ​ലി​നെ​തി​രെ​യു​ള്ള കു​വൈ​ത്തി​​െൻറ ഔ​ദ്യോ​ഗി​ക നി​ല​പാ​ടി​നെ​തി​രാ​ണ് മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​ന്ന് സ​ഖ്യം വ്യ​ക്ത​മാ​ക്കി. ഇ​സ്രാ​യേ​ലു​മാ​യും അ​വ​രു​ടെ നേ​താ​ക്ക​ളു​മാ​യും ഒ​രു​ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന സ​മീ​പ​ന​മാ​ണ് കു​വൈ​ത്തി​േ​ൻ​റ​ത്. മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ല​ക്ഷ്യ​മാ​ക്കി യു.​എ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ ഉ​ത്ത​ര​വു​ക​ളും കാ​റ്റി​ൽ പ​റ​ത്തി​യ ച​രി​ത്ര​മാ​ണ് സ​യ​ണി​സ്​​റ്റ്​ രാ​ഷ്​​ട്ര​ത്തി​നു​ള്ള​ത്. ഫ​ല​സ്​​തീ​നി​ക​ളെ ഇ​ല്ലാ​താ​ക്കി ഖു​ദ്സി​​​െൻറ പ​വി​ത്ര​ത ന​ശി​പ്പി​ക്കാ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളാ​ണ് അ​വ​രു​ടേ​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും സ​ഖ്യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story