Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹി​ക്‌​മ ടാ​ല​ൻ​റ്​...

ഹി​ക്‌​മ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ വി​ജ​യി​ക​ൾ​ക്ക്​ അ​നു​മോ​ദ​നം

text_fields
bookmark_border
ഹി​ക്‌​മ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ വി​ജ​യി​ക​ൾ​ക്ക്​  അ​നു​മോ​ദ​നം
cancel

സാ​ൽ​മി​യ: കെ.​ഐ.​ജി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ലെ സാ​ൽ​മി​യ മ​ദ്​​റ​സ ഹി​ക്‌​മ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.
പി.​ടി.​എ ക​മ്മി​റ്റി ക​ബ്‌​ദി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ഷി​താ​ക്ക​ ളു​ടെ പി​ക്നി​ക്കി​ൽ ജി.​സി.​സി ത​ല​ത്തി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ ഫാ​ദി​യ സു​ൽ​ത്താ​ന ഉ​നൈ​സി​ന് പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റ​ഊ​ഫ് ഉ​പ​ഹാ​രം ന​ൽ​കി. പി​ക്നി​ക്കി​ൽ ന​ട​ന്ന ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി നേ​തൃ​ത്വം ന​ൽ​കി. ഗെ​യി​മു​ക​ൾ​ക്ക്​ സി.​കെ. ഷാ​ജ​ഹാ​ൻ, അ​ബ്​​ദു​ൽ റ​ഷീ​ദ്, ജ​സീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ക്ഷി​താ​ക്ക​ൾ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

ആ​ഹി​ൽ നി​സാ​ർ ഖി​റാ​അ​ത്ത്​ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റ​ഊ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി ഈ​സ്​​റ്റ്​ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്​​ദു​ൽ ജ​ലീ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സാ​ൽ​മി​യ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​കെ. ഷാ​ജ​ഹാ​ൻ, മ​ദ്​​റ​സ അ​ഡ്മി​ൻ റീ​ഷ്ദി​ൻ അ​മീ​ർ, മേ​ഖ​ല വി​ദ്യാ​ഭ്യാ​സ ക​ൺ​വീ​ന​ർ സ​ഫ്‌​വാ​ൻ, ഏ​രി​യ വി​ദ്യാ​ഭ്യാ​സ ക​ൺ​വീ​ന​ർ കെ.​എം. നൗ​ഷാ​ദ്, മു​ൻ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ മ​നാ​ഫു​ദ്ദീ​ൻ, അ​ഡ്വ. സി​റാ​ജ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ടി.​എ സെ​ക്ര​ട്ട​റി വി.​കെ. ശി​ഹാ​ബ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ സ​മാ​പ​ന​പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story