Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ത്തി​ലെ...

ലോ​ക​ത്തി​ലെ നീ​ളം​കൂ​ടി​യ പ​താ​ക​യു​മാ​യി കു​വൈ​ത്ത്​ ഗി​ന്ന​സി​ൽ

text_fields
bookmark_border
ലോ​ക​ത്തി​ലെ നീ​ളം​കൂ​ടി​യ  പ​താ​ക​യു​മാ​യി കു​വൈ​ത്ത്​ ഗി​ന്ന​സി​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ത്തി​ലെ നീ​ളം കൂ​ടി​യ പ​താ​ക വാ​നി​ലു​യ​ർ​ത്തി കു​വൈ​ത്ത്​ ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ചു. മു​ബാ​റ​ക് അ​ൽ ക​ബീ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം 4000 പേ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ർ​മി​ച്ച 2019 മീ​റ്റ​ർ നീ​ള​മു​ള്ള പ​താ​ക​യു​ടെ പ്ര​കാ​ശ​നം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹാ​മി​ദ് അ​ൽ ആ​സി​മി നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ നീ​ള​ൻ പ​താ​ക​യു​മാ​യി നി​ര​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന​ത്​ മ​നോ​ഹ​ര കാ​ഴ്​​ച​യാ​യി​രു​ന്നു. അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​, കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ അ​ൽ​മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​രു​ടെ പി​ന്തു​ണ​ക്ക്​ മ​ന്ത്രി ഹാ​മി​ദ്​ അ​ൽ ആ​സി​മി ന​ന്ദി പ​റ​ഞ്ഞു. ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​​െൻറ മാ​സ​ത്തി​ൽ കു​വൈ​ത്തി​നി​ത്​ അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​ണെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​സൗ​ദ്​ അ​ൽ ഹ​ർ​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story