Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റി​ന്...

അ​മീ​റി​ന് ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റി​െൻറ ക​ത്ത്

text_fields
bookmark_border
അ​മീ​റി​ന് ഫ​ല​സ്​​തീ​ൻ  പ്ര​സി​ഡ​ൻ​റി​െൻറ  ക​ത്ത്
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ് മ​ഹ്​​മൂ​ദ് അ​ബ്ബാ​സി​​​െൻറ ക​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് കൈ​മാ​റി. ബ​യാ​ൻ പാ​ല​സി​ൽ ഞാ​യ​റാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റി​​​െൻറ ദൂ​ത​ൻ യാ​സി​ർ മ​ഹ്​​മൂ​ദ് അ​ബ്ബാ​സ്​ ആ​ണ് ക​ത്ത് അ​മീ​റി​നെ ഏ​ൽ​പി​ച്ച​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സു​ഹൃ​ദ്-​സ​ഹ​ക​ര​ണ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് ക​ത്തി​​​െൻറ ഉ​ള്ള​ട​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story