Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​​െഎ.​സി.​സി യൂ​ത്ത്...

ഒ.​​െഎ.​സി.​സി യൂ​ത്ത് വി​ങ് ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം

text_fields
bookmark_border
ഒ.​​െഎ.​സി.​സി യൂ​ത്ത് വി​ങ്  ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളാ​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും മ​ട്ട​ന്നൂ​രി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഷു​ഹൈ​ബ് എ​ട​യ​ന്നൂ​രി​​​െൻറ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. ഒ.​െ​എ.​സി.​സി നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്​​ഘാ​ട​നം​ ചെ​യ്​​തു. ഒ.​ഐ.​സി.​സി കു​വൈ​ത്ത്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ചാ​ക്കോ ജോ​ർ​ജ്കു​ട്ടി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ൻ​റ്​ ജോ​ബി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് കേ​ളോ​ത്ത് യൂ​ത്ത് വി​ങ്​ നേ​താ​ക്ക​ളാ​യ ഇ​സ്ഹാ​ക്, ച​ന്ദ്ര​മോ​ഹ​ൻ, ഷ​ബീ​ർ, ഷോ​ബി​ൻ, അ​ഖി​ലേ​ഷ്, ഇ​സ്മാ​യി​ൽ പാ​ല​ക്കാ​ട്, ജി​ജോ, അ​ന​സ്, ആ​ൽ​ബി​ൻ, അ​ബി, ജി​ല്ലാ ക​മ്മ​റ്റി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ഇ​ല്യാ​സ് പൊ​തു​വാ​ച്ചേ​രി സ്വാ​ഗ​ത​വും ഹ​സീ​ബ് കീ​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story