Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​നി​താ​വേ​ദി...

വ​നി​താ​വേ​ദി കു​വൈ​ത്ത്​ ‘നീ​ലാം​ബ​രി 2019’ ഒ​ന്നി​ന്

text_fields
bookmark_border
വ​നി​താ​വേ​ദി കു​വൈ​ത്ത്​  ‘നീ​ലാം​ബ​രി 2019’ ഒ​ന്നി​ന്
cancel

കു​വൈ​ത്ത്​ സി​റ്റി: വ​നി​താ​വേ​ദി കു​വൈ​ത്തി​​​​െൻറ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന സാം​സ്​​കാ​രി​ക പ​രി​പാ​ടി ‘നീ​ലാം​ബ​രി 2019’ ഫെ​ബ്രു​വ​രി ഒ​ന്ന്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ അ​ബ്ബാ​സി​യ നോ​ട്ടി​ങ്ഹാം ബ്രി​ട്ടീ​ഷ് സ്​​കൂ​ളി​ൽ ന​ട​ക്കും. മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​വും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക​യും വ​യ​ലി​നി​സ്​​റ്റു​മാ​യ രൂ​പ രേ​വ​തി​യും കീ​ബോ​ർ​ഡി​സ്​​റ്റ്​ സു​മേ​ഷ് ആ​ന​ന്ദും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും ന​ട​ക്കും. സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ കു​വൈ​ത്തി​ലെ പ്ര​മു​ഖ നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന സം​ഘ​നൃ​ത്ത​മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി മ​ത്സ​രം തു​ട​ങ്ങി ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ആ​ഘോ​ഷ പ​രി​പാ​ടി​യി​ലൂ​ടെ സ്വ​രൂ​പി​ക്കു​ന്ന തു​ക പ്ര​ള​യാ​ന​ന്ത​ര കേ​ര​ള പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ര​മ അ​ജി​ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ ഷാ​ജു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​കാ​ശ്, ട്ര​ഷ​റ​ർ വ​ത്സ സാം ​എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskuwait news
News Summary - kuwait-kuwait news-gulf news
Next Story