Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​ള ദ​ശ്ത്തി യു.​എ​ൻ...

റോ​ള ദ​ശ്ത്തി യു.​എ​ൻ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി

text_fields
bookmark_border
റോ​ള ദ​ശ്ത്തി യു.​എ​ൻ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മു​ൻ മ​ന്ത്രി​യും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ റോ​ള ദ​ശ്ത്തി ​യെ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക കൗ​ൺ​സി​ൽ സെ​ക് ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​​െ​ട്ട​റ​സ്​ ആ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​റാ​ഖു​കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​ൽ ഹ​കീ​മി​​​െൻറ പി​ൻ​ഗാ​മി​യാ​യാ​ണ് ദ​ശ്ത്തി നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. നീ​ണ്ട കാ​ല​മാ​യി കു​വൈ​ത്ത് പ്ലാ​നി​ങ്​ ബോ​ർ​ഡ് ഉ​ന്ന​ത സ​മി​തി​യി​ൽ അം​ഗ​മാ​ണ് ദ​ശ്ത്തി. 2012-2014 കാ​ല​ത്ത് രാ​ജ്യ​ത്തെ ആ​സൂ​ത്ര​ണ വി​ക​സ​ന​കാ​ര്യ-​പാ​ർ​ല​മ​​െൻറ​റി​കാ​ര്യ മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്ത് സ്​​ത്രീ​ക​ൾ​ക്ക് വോ​ട്ടു​ചെ​യ്യാ​നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും അ​നു​മ​തി ന​ൽ​കി അ​മീ​രി ഉ​ത്ത​ര​വു​ണ്ടാ​യ 2009ൽ ​മൂ​ന്ന് സ്​​ത്രീ​ക​ൾ പാ​ർ​ല​മ​​െൻറി​ലെ​ത്തി​യ​തി​ൽ ഒ​രാ​ൾ റോ​ള ദ​ശ്​​ത്തി​യാ​ണ്. കു​വൈ​ത്ത് ശാ​സ്​​ത്ര-​ഗ​വേ​ഷ​ണ കേ​ന്ദ്രം, വി​വി​ധ ധ​ന​കാ​ര്യ- വി​ക​സ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഇ​വ​ർ തൈ​മൂ​റി​ലെ ജോ​ൺ​സ്​ ഹോ​പ്ക്സ​ൻ​സ്​ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പാ​ർ​പ്പി​ട കാ​ര്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് ബി​രു​ദ​വും കാ​ലി​ഫോ​ർ​ണി​യ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ൽ മാ​സ്​​റ്റ​ർ ബി​രു​ദ​വും കാ​ർ​ഷി​ക- സ​മ്പ​ത്ത് വി​ഷ​യ​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story