Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്ന​ദ്ധ​സേ​വ​നം: ...

സ​ന്ന​ദ്ധ​സേ​വ​നം: പു​തി​യ നി​യ​മം ത​യാ​റാ​യെ​ന്ന് മ​ന്ത്രാ​ല​യം

text_fields
bookmark_border
സ​ന്ന​ദ്ധ​സേ​വ​നം:  പു​തി​യ നി​യ​മം  ത​യാ​റാ​യെ​ന്ന് മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ​ന്ന​ദ്ധ​സേ​വ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ നി​യ​മം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. പ്രാ​ദേ​ശി​ക പ​ത്ര​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ തൊ​ഴി​ൽ-​സാ​മൂ​ഹി​ക​ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യം അ​സി​സ്​​റ്റ​ൻ​റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹ​നാ​അ് അ​ൽ ഹാ​ജി​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ നി​യ​മ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച ബ​ന്ധ​പ്പെ​ട്ട പാ​ർ​ല​മ​​െൻറ് സ​മി​തി​ക​ളു​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കേ​ട്ട​ശേ​ഷ​മാ​ണ് ക​ര​ട് നി​യ​മം ത​യാ​റാ​ക്കി​യ​ത്. ഇ​നി അം​ഗീ​കാ​ര​ത്തി​നാ​യി പാ​ർ​ല​മ​​െൻറി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ക. പാ​ർ​ല​മ​​െൻറി​​​െൻറ അം​ഗീ​കാ​ര​ത്തി​നു​ശേ​ഷം മ​ന്ത്രി​സ​ഭ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. സ​ന്ന​ദ്ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും പു​തി​യ നി​യ​മ​മെ​ന്ന് ഹാ​ജി​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story