Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ശു​പ​ത്രി വി​ക​സ​നം:...

ആ​ശു​പ​ത്രി വി​ക​സ​നം: ചൈ​ന​ക്ക്​ കു​വൈ​ത്ത്​ 90 ല​ക്ഷം ദീ​നാ​ർ വാ​യ്പ ന​ൽ​കി

text_fields
bookmark_border
ആ​ശു​പ​ത്രി വി​ക​സ​നം:  ചൈ​ന​ക്ക്​ കു​വൈ​ത്ത്​  90 ല​ക്ഷം ദീ​നാ​ർ  വാ​യ്പ ന​ൽ​കി
cancel

കു​വൈ​ത്ത് സി​റ്റി: ചൈ​ന​യു​മാ​യി കു​വൈ​ത്ത് 90 ല​ക്ഷം ദീ​നാ​റി​​​െൻറ വാ​യ്പ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ചൈ​ന ​യി​ലെ ഗ്യാ​ങ്​ യാ​ങ് ജ​ന​കീ​യ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് കു​വൈ​ത്ത് നാ​ണ​യ​നി​ധി​യി​ൽ​നി​ന്ന് വാ​യ്പ അ​നു​വ​ദി​ച്ച​ത്. കു​വൈ​ത്ത് ന​ൽ​കു​ന്ന വാ​യ്പ​കൊ​ണ്ട് പ​ദ്ധ​തി​യു​ടെ 32 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. 98,000 ച​തു​ര​ശ്ര മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 1400 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ക. ചൈ​ന​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​വൈ​ത്ത് നാ​ണ​യ​നി​ധി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഗാ​നിം അ​ൽ ഗു​നൈ​മാ​നും ചൈ​നീ​സ്​ സ​ർ​ക്കാ​റി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഒാ​പ​റേ​റ്റി​വ് ഉ​പ​മേ​ധാ​വി വാ​ങ് ജോം​ങ ജീ​ൻ​ഗു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story