Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​റ​വി​ല​ങ്ങാ​ട് ദേ​വ...

കു​റ​വി​ല​ങ്ങാ​ട് ദേ​വ മാ​താ കോ​ള​ജ് അ​ലും​നി വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
കു​റ​വി​ല​ങ്ങാ​ട് ദേ​വ മാ​താ കോ​ള​ജ്  അ​ലും​നി വാ​ർ​ഷി​കാ​ഘോ​ഷം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​റ​വി​ല​ങ്ങാ​ട് ദേ​വ മാ​താ കോ​ള​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ൻ 14ാം വാ​ർ​ഷി​കാ​ഘോ​ഷം അ​ബ ്ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ ടോ​മി ഐ​ക്ക​രേ​ട്ട്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​ജെ. ജോ​ൺ, ജോ​ർ​ജ് ചേ​ല​ക്ക​മാ​ക്കി​ൽ, സി​വി പോ​ൾ, ജോ​സ് മാ​ത്യു, ബി​ന്ദു ജ​യേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ൽ​വ​ർ ജൂ​ബി​ലി കു​ടും​ബ​ങ്ങ​ളാ​യ ബേ​ബി വ​ലി​യാ​ഴ​ത്ത്, റോ​സ​മ്മ, കെ.​ജെ. ജോ​ൺ, ഷെ​ർ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്ന സ്​​റ്റെ​ഫി ബേ​ബി, ഐ​ശ്വ​ര്യ ജോ​സ് എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. മാ​ക്സി മാ​ണി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഭാ​ര​വാ​ഹി​ക​ൾ: ജോ​ൺ​സ​ൺ (പ്ര​സി​ഡ​ൻ​റ്​), ജോ​ബി (സെ​ക്ര​ട്ട​റി) ജ​സ്​​റ്റി​ൻ (ട്ര​ഷ​റ​ർ). ഡ​യാ​ന മാ​ത്യു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ ക​ല പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഫ്ര​ൻ​ഡ്​​സ് ഓ​ഫ് കു​വൈ​ത്ത്​ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നു​മു​ണ്ടാ​യി. ജി​ഷ ബി​ജു പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. ഷി​ബു ജോ​ൺ സ്വാ​ഗ​ത​വും ബോ​ബി പാ​റ്റാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story