Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ് കു​വൈ​ത്ത്​ ...

ഫോ​ക്ക​സ് കു​വൈ​ത്ത്​ 12ാം വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
ഫോ​ക്ക​സ് കു​വൈ​ത്ത്​  12ാം വാ​ർ​ഷി​കാ​ഘോ​ഷം
cancel

അ​ബ്ബാ​സി​യ: ഫോ​ക്ക​സ് കു​വൈ​ത്ത്​ 12ാം വാ​ർ​ഷി​കാ​ഘോ​ഷം അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത് തി​ൽ ന​ട​ത്തി. പ്ര​സി​ഡ​ൻ​റ്​ റോ​യ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മാ​നേ​ജ​ർ ജോ​ൺ തോ​മ​സ് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. സ​ലീം റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ലി​സ​ബ​ത്ത് ഇ​ടി​ക്കു​ള​യെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ പി.​െ​എ. എ​ബ്ര​ഹാം, ജോ​യ് സാ​മു​വേ​ൽ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​മ​ൺ ബേ​ബി എ​ലി​സ​ത്ത് ഇ​ടി​ക്കു​ള​യെ​യും സി​റാ​ജു​ദ്ദീ​ൻ സീ​നി​യ​ർ അം​ഗ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ്​ അ​ഫ്‌​സ​ൽ ഖാ​ൻ സു​വ​നീ​റി​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ലോ​ക കേ​ര​ള സ​ഭാം​ഗം ബാ​ബു ഫ്രാ​ൻ​സി​സ്, ജോ​ൺ സൈ​മ​ൺ, ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ത്താം ത​ര​ത്തി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ അ​ജ്മ​ൽ ഷ​ഹീം, ഹ​ന ബ​ഷീ​ർ, ആ​ൻ റോ​സ് ജോ​ഷി, ജോ​ൺ അ​ല​ക്സ് ജോ​ജി, ന​ന്ദ​ന അ​നി​ൽ​കു​മാ​ർ, നി​തി​ൻ അ​നി​ൽ, റോ​ബി​ൻ മാ​ത്യു റെ​ജി, സാ​ന്ദ്ര സാ​റ ബി​നു എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ ആ​ർ​ട്സ് ക​ൺ​വീ​ന​ർ കെ.​ടി. ജോ​ഷി നേ​തൃ​ത്വം ന​ൽ​കി. പി​ന്ന​ണി ഗാ​യി​ക അ​ഖി​ല ആ​ന​ന്ദ്, ജി​നോ കെ. ​ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത​നി​ശ​യും ന​ട​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും എം.​ടി. ജോ​സ​ഫ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story