Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയ​മ​ൻ ജ​ന​ത​യെ...

യ​മ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ അ​വ​ന്യൂ​സി​ൽ റെ​ഡ്ക്ര​സ​ൻ​റ് സം​വി​ധാ​നം

text_fields
bookmark_border
യ​മ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കാ​ൻ  അ​വ​ന്യൂ​സി​ൽ റെ​ഡ്ക്ര​സ​ൻ​റ് സം​വി​ധാ​നം
cancel

കു​വൈ​ത്ത് സി​റ്റി: ആ​ഭ്യ​ന്ത​ര യു​ദ്ധം കാ​ര​ണം ദു​രി​ത​ത്തി​ലാ​യ യ​മ​ൻ ജ​ന​ത​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ ​വ​ന്യൂ​സ്​ മാ​ളി​ൽ റെ​ഡ്ക്ര​സ​ൻ​റ് സം​വി​ധാ​നം ആ​രം​ഭി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി​യും കെ. ​നെ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ​യും ഉ​ദാ​ര​മ​തി​ക​ളി​ൽ​നി​ന്ന് സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യ​ത്. റെ​ഡ്ക്ര​സ​ൻ​റ് മേ​ധാ​വി ഡോ. ​ഹി​ലാ​ൽ അ​ൽ സാ​യി​ർ ഞാ​യ​റാ​ഴ്​​ച ഉ​ദ്ഘാ​ട​നം ചെ​യ്ത ഈ ​സൗ​ക​ര്യം ജ​നു​വ​രി 26വ​രെ അ​വ​ന്യൂ​സി​ൽ തു​ട​രും. ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് അ​ർ​ഹ​രാ​യ യ​മ​നി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story