Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമോ​ശം കാ​ലാ​വ​സ്​​ഥ: ...

മോ​ശം കാ​ലാ​വ​സ്​​ഥ: തു​റ​മു​ഖ പ്ര​വ​ർ​ത്ത​നം ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി

text_fields
bookmark_border
മോ​ശം കാ​ലാ​വ​സ്​​ഥ:  തു​റ​മു​ഖ പ്ര​വ​ർ​ത്ത​നം ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ മോ​ശം കാ​ലാ​വ​സ്​​ഥ​യെ തു​ട​ർ​ന്ന ് തു​റ​മു​ഖ​ങ്ങ​ളി​ൽ ക​പ്പ​ൽ ഗ​താ​ഗ​ത​വും ച​ര​ക്കു​നീ​ക്ക​വും ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ച്ചു. ശു​വൈ​ഖ്, ദോ​ഹ, ശു​ഐ​ബ എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. കു​വൈ​ത്ത് തു​റ​മു​ഖ അ​തോ​റി​റ്റി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​ജ്യ​ത്ത്​ വ്യാ​ഴാ​ഴ്​​ച ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. മി​ക്ക സ്ഥ​ല​ത്തും കാ​ഴ്​​ച​പ​രി​ധി 500 മീ​റ്റ​റി​ൽ താ​ഴെ​യാ​യി​രു​ന്നു. പൊ​ടി​മൂ​ടി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും ബു​ദ്ധി​മു​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story