വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

08:20 AM
11/01/2019

കു​വൈ​ത്ത് സി​റ്റി: വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഫ​ഹാ​ഹീ​ൽ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടു​ക​യാ​യി​രു​ന്ന വാ​ഹ​നം റോ​ഡ് സൈ​ഡി​ലെ ന​ട​പ്പാ​ത​യി​ലേ​ക്ക് ക​യ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ഫ​ഹാ​ഹീ​ൽ ഫ​യ​ർ​ഫോ​ഴ്സി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഫ​ഹാ​ഹീ​ൽ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം 
 

Loading...
COMMENTS