വെ​ൽ​ഫെ​യ​ർ കേ​ര​ള  പൊ​തു​സ​മ്മേ​ള​നം ഇ​ന്ന്​

08:18 AM
11/01/2019

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ മം​ഗ​ഫ് ന​ജാ​ത്ത് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​ർ​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 97649639.

Loading...
COMMENTS