Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നാ​പ​ക​ടം; ഒ​രു...

വാ​ഹ​നാ​പ​ക​ടം; ഒ​രു മ​രണം

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം; ഒ​രു മ​രണം
cancel

കു​വൈ​ത്ത് സി​റ്റി: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ​വാ​ഹ​യെ​യും ഉ​യൂ​നി​നെ​യും വേ​ർ​തി​രി​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. അ​റ​ബ് വം​ശ​ജ​നാ​ണ് മ​രി​ച്ച​ത്. ജ​ഹ്റ​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​വു​മെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story