Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ ഖൈ​ത്താ​ൻ ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ ഖൈ​ത്താ​ൻ  ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ ഖൈ​ത്താ​ൻ ബ്രാ​ഞ്ചി​ൽ ക്രി​സ്​​മ​സ്​ പു​തു​വ​ത്സ​ രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക അ​സം​ബ്ലി ചേ​ർ​ന്നു. കു​ട്ടി​ക​ൾ ക​രോ​ൾ ​ഗാ​ന​വും പു​തു​വ​ത്സ​ര ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഗം​ഗാ​ധ​ർ ശി​ർ​സാ​ത്​ ക്രി​സ്​​മ​സ്​ പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി. മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി. സാ​ന്താ​ക്ലോ​സ്​ വേ​ഷം ധ​രി​ച്ച കു​ട്ടി​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story