Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൺ​മ​ണി പ്ര​വാ​സി...

വെ​ൺ​മ​ണി പ്ര​വാ​സി അ​സോ. ക്രി​സ്​​മ​സ്​ -പു​തു​വ​ത്സ​ര സം​ഗ​മം

text_fields
bookmark_border
വെ​ൺ​മ​ണി പ്ര​വാ​സി അ​സോ. ക്രി​സ്​​മ​സ്​ -പു​തു​വ​ത്സ​ര സം​ഗ​മം
cancel

അ​ബ്ബാ​സി​യ: വെ​ൺ​മ​ണി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇൗ ​വ​ർ​ഷ​ത്തെ ക്രി​സ്​​മ​സ്​-​പു​തു​വ​ത്സ​ര സം​ഗ​മം അ​ബ ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്നു.
പ്ര​സി​ഡ​ൻ​റ്​ ജോ​ൺ​സി സി. ​സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​കെ.​എ​സ്. ശ​മു​വേ​ൽ കോ​ർ എ​പ്പി​സ്​​കോ​പ്പ ക്രി​സ്​​മ​സ്​ സ​ന്ദേ​ശം ന​ൽ​കി. ഡോ. ​വ​ർ​ഗീ​സ്​ ഉ​മ്മ​ൻ സം​സാ​രി​ച്ചു. സ്ഥ​ലം മാ​റി​പ്പോ​വു​ന്ന റ​വ. ജോ​ർ​ജി വ​ർ​ഗീ​സി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ബാ​ബു വ​ർ​ഗീ​സ്​ കോ​ട്ടി​ലി​ൽ, ജോ​ർ​ജ്​ വ​ർ​ഗീ​സ്, മാ​ത്യൂ കെ. ​ചാ​ക്കോ, മ​നു ടി. ​ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story