Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ൻ.​ബി.​ടി.​സി ...

എ​ൻ.​ബി.​ടി.​സി പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
എ​ൻ.​ബി.​ടി.​സി  പു​തു​വ​ത്സ​രാ​ഘോ​ഷം
cancel

കു​വൈ​ത്ത്​ സി​റ്റി: എ​ൻ.​ബി.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്കാ​യി പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​നേ ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ കെ.​ജി. എ​ബ്ര​ഹാം പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ൽ​കി. റ​വ. ഗ്രി​ഗോ​റി​യോ​സ്​ മാ​ർ സ്​​റ്റെ​ഫാ​നോ​സ്​ എ​പ്പി​സ്​​കോ​പ, റ​വ. സി.​കെ. മാ​ത്യൂ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി. വി​വി​ധ ഡി​വി​ഷ​നു​ക​ളു​ടെ​യും ബി​സി​ന​സ്​ യൂ​നി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. നീ​നു മാ​മ്പി​ള്ളി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story