Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​സ്.​എം.​സി.​എ...

എ​സ്.​എം.​സി.​എ ക്രി​സ്​​മ​സ്-​ പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
എ​സ്.​എം.​സി.​എ ക്രി​സ്​​മ​സ്-​ പു​തു​വ​ത്സ​രാ​ഘോ​ഷം
cancel

കു​വൈ​ത്ത്​ സി​റ്റി: എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ ക്രി​സ്​​മ​സ്​ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വ െ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട്​ മു​ത​ൽ മ​ൻ​സൂ​രി​യ അ​റ​ബി സ്​​പോ​ർ​ട്ടി​ങ്​ ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി ​യി​ൽ ചാ​ന്ദ രൂ​പ​ത ബി​ഷ​പ് മാ​ർ. എ​ഫ്രേം ന​രി​ക്കു​ളം മു​ഖ്യാ​തി​ഥി​യാ​യി. പ്ര​സി​ഡ​ൻ​റ്​ റി​ജോ​യ്​ വ​ർ​ഗീ​സ്​ കേ​ളാം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ. എ​ഫ്രേം ന​രി​ക്കു​ളം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സീ​റോ മ​ല​ബാ​ർ എ​പ്പി​സ്​​കോ​പ്പ​ൽ വി​കാ​രി ഫാ. ​ജോ​ണി ലോ​നി​സ്, സീ​റോ മ​ല​ബാ​ർ യൂ​ത്ത്​ മൂ​വ്​​മ​​െൻറ്​ പ്ര​സി​ഡ​ൻ​റ്​ ജി​ജി​ൽ മാ​ത്യൂ, ബാ​ല​ദീ​പ്​​തി പ്ര​സി​ഡ​ൻ​റ്​ നേ​ഹ മ​റി​യം ചി​റ​യ​ത്ത്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ല്​ ഏ​രി​യ​ക​ളി​ൽ​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ജൂ​ബി​ലി വി​ളം​ബ​ര​വു​മു​ണ്ടാ​യി. ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ​യും കേ​ക്ക്​ നി​ർ​മാ​ണ മ​ത്സ​ര​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി. എ​സ്.​എം.​സി.​എ രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യാ​വ​ത​ര​ണ​വും പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി. ഉ​ണ്ണി മേ​നോ​ൻ, ജോ​ത്സ്​​ന, രൂ​പ രേ​വ​തി എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യു​മു​ണ്ടാ​യി. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഗെ​യിം സോ​ൺ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ്​ തെ​ങ്ങും​പ​ള്ളി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​ഷി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story