Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ൻ...

ഇ​റാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​ത്ത്​ അ​മീ​റി​ന് ക്ഷ​ണം

text_fields
bookmark_border
ഇ​റാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്  കു​വൈ​ത്ത്​ അ​മീ​റി​ന് ക്ഷ​ണം
cancel

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ് സ​ബാ​ഹി​ന് പ്ര​സി​ഡ​ൻ​റ് ഹ​സ​ൻ റൂ​ഹാ​നി​യു​ടെ ക്ഷ​ണം. കു​വൈ​ത്തി​ലെ പു​തി​യ ഇ​റാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ഇ​റാ​നി​യാ​ണ് റൂ​ഹാ​നി​യു​ടെ ക്ഷ​ണ​ക്ക​ത്ത് അ​മീ​റി​ന് കൈ​മാ​റി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ സു​ഹൃ​ദ് ബ​ന്ധം ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ അ​മീ​റി​നെ ക്ഷ​ണി​ക്കു​ന്ന​തെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story