Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ ‘ന​മ​സ്​​തേ ഇ​ന്ത്യ’ ഉ​ത്സ​വം 21ന്​

text_fields
bookmark_border
ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ  ‘ന​മ​സ്​​തേ ഇ​ന്ത്യ’ ഉ​ത്സ​വം 21ന്​
cancel

​കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ ഖൈ​ത്താ​ൻ ബ്രാ​ഞ്ചി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ന​ മ​സ്​​തേ ഇ​ന്ത്യ സീ​സ​ൺ 2’ ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 21ന്​ ​രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി ഒ​മ്പ​തു​ വ​രെ സ്​​കൂ​ൾ അ​ങ്ക​ണ​ത്തി​ലാ​ണ്​ പ​രി​പാ​ടി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ‘സ​മ​ന്വ​യ’ ബാ​ൻ​ഡി​​​െൻറ സം​ഗീ​ത​വി​രു​ന്ന്, ഡി.​ജെ, ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ സാം​സ്​​കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ൾ, ബേ​ബി ഷോ, ​പ്ലേ സോ​ൺ, ഭ​ക്ഷ്യ​ശാ​ല, കു​ക്ക​റി ഷോ, ​ബൈ​ക്ക്​ ഷോ, ​മി​നി മാ​ർ​ക്ക​റ്റ്, ഇ​ൻ​റ​ർ സ്​​കൂ​ൾ ഡാ​ൻ​സ്​ മ​ത്സ​രം, ഒാ​പ​ൺ സ്​​റ്റേ​ജ്​ ക​ലാ​പ​രി​പാ​ടി​ക​ൾ, കി​ഡ്​​സ്​ ഗെ​യിം സോ​ൺ, ഇ​ന്ത്യ​ൻ ക​പ്പി​ൾ മ​ത്സ​രം, ഗാ​രേ​ജ്​ സെ​യി​ൽ​സ്​ തു​ട​ങ്ങി വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ളു​ണ്ടാ​വും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സൗ​ജ​ന്യ പ്ര​വേ​ശ​ന​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​ര​ദീ​നാ​ർ ന​ൽ​കി പ്ര​വേ​ശ​നം നേ​ടി​യാ​ൽ സ്​​പോ​ൺ​സ​ർ​മാ​ർ ന​ൽ​കു​ന്ന സ​മ്മാ​നം ഉ​റ​പ്പാ​യും ല​ഭി​ക്കും. കൂ​ടാ​തെ റാ​ഫി​ൾ കൂ​പ്പ​ണി​ൽ മെ​ഗാ സ​മ്മാ​ന​വു​മു​ണ്ടാ​വും. പ​രി​പാ​ടി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വ​രു​മാ​നം നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story