Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഡെൻറ​ൽ...

ഇ​ന്ത്യ​ൻ ഡെൻറ​ൽ അ​ല​യ​ൻ​സ് സാം​സ്കാ​രി​ക പ​രി​പാ​ടി

text_fields
bookmark_border
ഇ​ന്ത്യ​ൻ ഡെൻറ​ൽ അ​ല​യ​ൻ​സ് സാം​സ്കാ​രി​ക പ​രി​പാ​ടി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ദ​ന്ത​ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ഡ​​െൻറ​ൽ അ​ല​യ​ൻ​സ് ‘സിം​കൃ​തി 2018’ പേ​രി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഐ​ഡാ​ക് ത​യാ​റാ​ക്കി​യ ഓ​റ​ൽ ഹെ​ൽ​ത്ത് ഗൈ​ഡും ഡ​​െൻറ​ൽ പേ​ഷ്യ​ൻ​റ്​ ഹാ​ൻ​ഡ്‌​ബു​ക്കും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു. റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ മേ​ധാ​വി ഡോ. ​ഇ​ബ്രാ​ഹിം അ​ബ്​​ദു​ൽ ഹാ​ദി, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​​െൻറ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​താ​ലി​ബ് അ​ൽ സ​റാ​ഫ്, കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി ഡ​​െൻറ​ൽ വി​ഭാ​ഗം ഡീ​ൻ ഓ​ഫ് ഫാ​ക്ക​ൽ​റ്റി ഡോ. ​ആ​ദി​ൽ അ​ൽ അ​സ്‌​ഫു​ർ, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി ര​ൺ​വീ​ർ ഭാ​ര​തി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല, ഡ​​െൻറ​ൽ യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. ഓ​റ​ൽ ഹെ​ൽ​ത്ത് ഗൈ​ഡ് ഡോ. ​റി​നോ റോ​യി​യും ഡ​​െൻറ​ൽ പേ​ഷ്യ​ൻ​റ്​ ഹാ​ൻ​ഡ് ബു​ക്ക് ഡോ. ​പ്ര​താ​പ് ഉ​ണ്ണി​ത്താ​നും പ​രി​ച​യ​പ്പെ​ടു​ത്തി. ഐ​ഡാ​ക് ഡ​​െൻറി​സ്​​റ്റ്​ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം ഡോ. ​ജോ​ൺ ജോ​യ് മ​ണ​പ്പ​ള്ളി​ലി​ന് സ​മ്മാ​നി​ച്ചു. ഐ​ഡാ​ക് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ജോ​ർ​ജ് പി. ​അ​ല​ക്സ്, ഡോ. ​ഷ​ഹീ​ൻ മാ​ലി​ക്, ഡോ. ​സീ​മ സാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story