Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗോ​വ മെ​റൂ​ൺ​സും...

ഗോ​വ മെ​റൂ​ൺ​സും യു​നൈ​റ്റ​ഡ് ഗോ​വ​യും സെ​മി​ഫൈ​ന​ലി​ൽ

text_fields
bookmark_border
ഗോ​വ മെ​റൂ​ൺ​സും യു​നൈ​റ്റ​ഡ് ഗോ​വ​യും സെ​മി​ഫൈ​ന​ലി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: കി​ഫ് സോ​ക്ക​ർ ലീ​ഗി​ൽ ഗോ​വ മെ​റൂ​ൺ​സും യു​നൈ​റ്റ​ഡ് ഗോ​വ​യും സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശ ി​ച്ചു. അ​വ​സാ​ന ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ എ​ഫ്.​സി സ്പാ​ർ​ക്സ് 2-0ത്തി​ന് സ​തോ​സ് യു​നൈ​റ്റ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.വാ​ശി​യേ​റി​യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ യു.​ജി.​സി ഗോ​വ 4-1ന് ​പെ​ൻ ഫ്ര​ൻ​ഡ്​​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഈ ​വി​ജ​യ​ത്തോ​ടെ യു.​ജി.​സി ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സോ​ക്ക​ർ കേ​ര​ള​യെ 2-1ന് ​തോ​ൽ​പി​ച്ച്​ ഗോ​വ ​െമ​റൂ​ൺ​സ് സെ​മി​യി​ലെ​ത്തി. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ സോ​ക്ക​ർ കേ​ര​ള​ക്ക് ഒ​രു സ​മ​നി​ല മ​തി​യാ​യി​രു​ന്നു സെ​മി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ. എ​ന്നാ​ൽ, ഗോ​വ ​െമ​റൂ​ൺ​സി​ന്​ മു​ന്നി​ൽ തോ​ൽ​ക്കാ​നാ​യി​രു​ന്നു നി​യോ​ഗം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്കൈ​ന​റ്റ് ഗോ​വ 1-0ത്തി​ന് ഡോ​ൺ ബോ​സ്കോ ഗോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story