Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയാ​ത്ര കു​വൈ​ത്ത്​...

യാ​ത്ര കു​വൈ​ത്ത്​ ഒാ​ൺ​ലൈ​ൻ ടാ​ക്​​സി ആ​പ്ലി​ക്കേ​ൻ ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
യാ​ത്ര കു​വൈ​ത്ത്​ ഒാ​ൺ​ലൈ​ൻ  ടാ​ക്​​സി ആ​പ്ലി​ക്കേ​ൻ ആ​രം​ഭി​ക്കു​ന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന കു​വൈ​ത്തി​ലെ മ​ല​യാ​ളി ടാ​ക്​​സി ഡ്രൈ​വ​ർ ​മാ​രു​ടെ കൂ​ട്ടാ​യ്​​മ യാ​ത്ര കു​വൈ​ത്ത്​ ഓ​ൺ​ലൈ​ൻ ടാ​ക്സി ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു. ജ​നു​വ​രി ആ ​ദ്യ​വാ​രം ആ​പ്ലി​ക്കേ​ഷ​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങാ​ൻ ക​ഴി​യും. യാ​ത്ര കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ആ​നാ​ട് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​​​െൻറ​യും വെ​ബ്സെ​റ്റി​​​െൻറ​യും വി​ഡി​യോ പ്ര​സ​േ​ൻ​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്വാ​സ​യോ​ഗ്യ​മാ​യ സ​ർ​വി​സു​ക​ൾ ന​ൽ​കു​ക​യും ടാ​ക്സി യാ​ത്ര​യെ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം​ പ​റ​ഞ്ഞു.
അം​ഗ​ങ്ങ​ളി​ൽ​നി​ന്നും നി​ശ്ചി​ത തു​ക ഷെ​യ​റാ​യി സ്ഥീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story