Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്രി​സ്മ​സ്...

ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 12 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മു​ത​ൽ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഫ്ല​യ​ർ പ്ര​കാ​ശ​നം ന​ട​ത്തി. 37 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റും മു​തി​ർ​ന്ന നേ​താ​വു​മാ​യ ജോ​യ് മു​ണ്ട​ക്കാ​ടി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പും ഈ ​പ​രി​പാ​ടി​യി​ൽ ന​ട​ത്തു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ്​ തോ​മ​സ്​ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story