Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ ടി.​വി...

കു​വൈ​ത്ത്​ ടി.​വി കു​ട്ടി​ക​ൾ​ക്കാ​യി ചാ​ന​ൽ ആ​രം​ഭി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത്​ ടി.​വി കു​ട്ടി​ക​ൾ​ക്കാ​യി ചാ​ന​ൽ ആ​രം​ഭി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കു​വൈ​ത്ത്​ ടി.​വി കു​ട്ടി​ക​ൾ​ക്കാ​യി ടെ​ലി​വി​ഷ​ൻ ചാ​ന ​ൽ ആ​രം​ഭി​ച്ചു. ട്ര​യ​ൽ സം​പ്രേ​ഷ​ണം വാ​ർ​ത്താ​വി​നി​മ​യ, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ജ​ബ്​​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കു​ട്ടി​ക​ളാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക. പി​ന്ന​ണി​യി​ൽ മു​തി​ർ​ന്ന​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വു​മെ​ങ്കി​ലും ഇ​വി​ടെ​യും കു​ട്ടി​ക​ളെ കൂ​ടെ നി​ർ​ത്തി പ​രി​ശീ​ല​നം ന​ൽ​കും. രാ​ജ്യ​ത്തി​​​െൻറ വി​ക​സ​ന​ത്തി​ന്​ മു​ത​ൽ​ക്കൂ​ട്ടാ​വു​ന്ന രീ​തി​യി​ൽ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും സാം​സ്​​കാ​രി​ക​മാ​യും ബൗ​ദ്ധി​ക​മാ​യും ക​രു​ത്തു​റ്റ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ നി​ർ​ദി​ഷ്​​ട ടെ​ലി​വി​ഷ​ൻ ചാ​ന​ൽ സ​ഹാ​യി​ക്കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. അ​മീ​റി​​​െൻറ ‘വി​ഷ​ൻ 2035’ വി​ക​സ​ന പ​ദ്ധ​തി ഭാ​വി​ത​ല​മു​റ​യെ കൂ​ടി മു​ന്നി​ൽ ക​ണ്ടു​ള്ള​താ​ണ്. എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും പി​ന്തു​ണ കു​ട്ടി​ക​ളു​ടെ ചാ​ന​ലി​നു​ണ്ടാ​വു​മെ​ന്നും കു​വൈ​ത്തി​​​െൻറ സാം​സ്​​കാ​രി​ക​ത്ത​നി​മ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നി​ല​വാ​ര​മു​ള്ള പ​രി​പാ​ടി​ക​ൾ ചാ​ന​ലി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story