Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ട്രെ​യ്​​ല​റിടി​ച്ച്​ ത​ക​ർ​ന്നു

text_fields
bookmark_border
നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ട്രെ​യ്​​ല​റിടി​ച്ച്​  ത​ക​ർ​ന്നു
cancel

കു​വൈ​ത്ത് സി​റ്റി: നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ട്രെ​യ്​​ല​ർ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നു. നു​വൈ​സീ​ബ ് റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. സൗ​ദി​യി​ൽ​നി​ന്ന് പൈ​പ്പു​ക​ളു​മാ​യി വ​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. പൈ​പ്പി​​​െൻറ അ​റ്റം ഒ​ട്ട​ക​ങ്ങ​ൾ​ക്ക് മു​റി​ച്ചു​ക​ട​ക്കാ​ൻ​വേ​ണ്ടി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​​​െൻറ ക​മ്പി​ക​ളി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story