Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ല്ല സ്വ​ദേ​ശി ...

തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
തി​രു​വ​ല്ല സ്വ​ദേ​ശി  കു​വൈ​ത്തി​ൽ മ​രി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ല്ല കു​ട്ട​പ്പു​ഴ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. അ​ൽ ബ​ദ​ർ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന മ​തി​ലു​ങ്ക​ൽ റോ​ബി ജോ​ൺ (49) ആ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: അ​നി​ത റോ​ബി (സ്​​റ്റാ​ഫ്​ ന​ഴ്​​സ്, ജ​ഹ്​​റ ആ​ശു​പ​ത്രി). മ​ക്ക​ൾ: റോ​ഹ​ൻ റോ​ബി, റോ​സ​ൻ സാ​റ ജോ​ൺ. സം​സ്​​കാ​രം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്​ ​തി​രു​വ​ല്ല സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ച്​ സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story