Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​സ മാ​റ്റം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ ഉ​ട​ൻ –മ​ന്ത്രി

text_fields
bookmark_border
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വി​സ മാ​റ്റം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ ഉ​ട​ൻ –മ​ന്ത്രി
cancel

കു​വൈ​ത്ത് സി​റ്റി: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ട െ വി​സ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഉ​ത്ത​ര​വു​ക​ൾ അ​ടു​ത്തു​ത​ന്നെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ഹി​ന്ദ് സ​ബീ​ഹ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജ​ന​സം​ഖ്യ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ തൊ​ഴി​ൽ വി​പ​ണി​യി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഉ​ത്ത​ര​വു​ക​ളാ​ണ് ഉ​ണ്ടാ​വു​ക. വി​സ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​യും ഉൗ​ഹ ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ഉ​ത​കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്നും മ​ന്ത്രി സൂ​ച​ന ന​ൽ​കി. കു​വൈ​ത്തി​ൽ പു​തു​താ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക്​ വി​സ മാ​റ്റം വി​ല​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. നി​ല​വി​ൽ ഒ​രു​വ​ർ​ഷ​ത്തി​നു ശേ​ഷം ക​മ്പ​നി മാ​റാ​ൻ ക​ഴി​യും. ആ​റ്​ മാ​സ​ത്തി​നു ശേ​ഷം 300 ദീ​നാ​ർ അ​ട​ച്ചും ക​മ്പ​നി മാ​റാം. മ​റ്റെ​ന്തൊ​ക്കെ മാ​റ്റ​ങ്ങ​ളാ​ണ്​ പു​തി​യ ഉ​ത്ത​ര​വി​ൽ ഉ​ണ്ടാ​വു​ക​യെ​ന്നാ​ണ്​ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story