Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകി​ഫ് സോ​ക്ക​ർ ലീ​ഗ്:...

കി​ഫ് സോ​ക്ക​ർ ലീ​ഗ്: എ.​കെ.​എ​ഫ്.​സി​യും സ്കൈ​നെ​റ്റ് ഗോ​വ​യും സെ​മി​യി​ൽ

text_fields
bookmark_border
കി​ഫ് സോ​ക്ക​ർ ലീ​ഗ്: എ.​കെ.​എ​ഫ്.​സി​യും സ്കൈ​നെ​റ്റ് ഗോ​വ​യും സെ​മി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: കി​ഫ് സോ​ക്ക​ർ ലീ​ഗ്​ ഗ്രൂ​പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്കൈ​നെ​റ്റ് ഗോ​വ ഇ​ന്ത്യ ​ൻ സ്ട്രൈ​േ​ക്ക​ഴ്സി​നെ 2-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​കെ.​എ​ഫ്.​സി എ.​വി.​സി ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന്​ ഗോ​ളി​ന്​ തോ​ൽ​പി​ച്ച് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. മ​ത്സ​ര​ത്തി​ലൂ​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ എ.​കെ.​എ​ഫ്.​സി​ക്കു​വേ​ണ്ടി ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ൽ ഇ​ൻ​സ​മാം നാ​സ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ നേ​ടി ജി​നീ​ഷ് കു​ട്ടാ​പ്പു ലീ​ഡു​യ​ർ​ത്തി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഡോ​ൺ​ബോ​സ്​​കോ ഗോ​വ​യും ഗോ​വ ഫു​ട്ബാ​ൾ ക്ല​ബും ര​ണ്ടു​ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ യു​നൈ​റ്റ​ഡ് ഗോ​വ​ക്കെ​തി​രെ സ്പാ​ർ​ക്സ് എ​ഫ്.​സി ര​ണ്ട്​ ​ഗോ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story