Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്ത​നാ​ർ​ബു​ദ...

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

text_fields
bookmark_border
സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ  പ​രി​പാ​ടി
cancel

ഫ​ഹാ​ഹീ​ൽ: മ​ല​യാ​ളി മോം​സ് മി​ഡി​ൽ ഈ​സ്​​റ്റ്​ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ര​ണ്ടാം​ഘ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ശി​ഫ അ​ൽ ജ​സീ​റ ഫ​ഹാ​ഹീ​ൽ ശാ​ഖ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക്​ എം.​എം.​എം.​ഇ​യു​ടെ അ​മ​ര​ക്കാ​രാ​യ അ​മൃ​ത അ​മ​ൽ, ദി​ൽ​ന ഷ​നോ​ജ്, സാ​ബി​റ ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശി​ഫ അ​ൽ ജ​സീ​റ ജ​ന​റ​ൽ മാ​നേ​ജ​ർ റ​സ്‌​വാ​ൻ അ​ബ്​​ദു​ൽ ഖാ​ദ​ർ, മ​ല​യാ​ളി മോം​സ്​ അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്ത്​ കാ​ൻ​സ​ർ ക​ൺ​ട്രോ​ൾ സ​​െൻറ​റി​ലെ ഡോ. ​സു​സോ​വ​ന സു​ജി​ത് നാ​യ​ർ സ്ത​നാ​ർ​ബു​ദം നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചു ചി​കി​ത്സി​ക്കു​ന്ന​തി​നെ പ​റ്റി​യും ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും സം​സാ​രി​ച്ചു. ഡോ. ​സ​രി​ത, ഡോ. ​സ​തീ​ജ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story