സു​ലൈ​ബീ​കാ​ത്ത് ക​ട​ൽ​ത്തീ​ര​ത്ത്  100 ചാ​ക്ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു

09:59 AM
07/12/2018
സു​ലൈ​ബീ​കാ​ത്ത് ക​ട​ൽ​ത്തീ​ര​ത്ത് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണം
കു​വൈ​ത്ത് സി​റ്റി: പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി സു​ലൈ​ബീ​കാ​ത്ത് ക​ട​ൽ​ത്തീ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കി. 
സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തി​യ യ​ജ്ഞ​ത്തി​ൽ 100 ചാ​ക്ക് മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​തി​നു മു​മ്പ് ശു​വൈ​ഖ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ൽ തീ​ര​ങ്ങ​ളി​ൽ കു​വൈ​ത്ത് ഡൈ​വി​ങ്​ ടീ​മി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ന​മാ​യ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.
Loading...
COMMENTS