Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫോ​ക്ക​സ് ഫെ​സ്​​റ്റ്​...

ഫോ​ക്ക​സ് ഫെ​സ്​​റ്റ്​ ഫ്ല​യ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഫോ​ക്ക​സ് ഫെ​സ്​​റ്റ്​ ഫ്ല​യ​ർ  പ്ര​കാ​ശ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: ഫോ​ക്ക​സ് കു​വൈ​ത്ത് 12ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫോ​ക്ക​സ് ഫെ​സ്​​റ്റ്​ 2019’ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മാ​നേ​ജ​ർ ജോ​ൺ തോ​മ​സ് ഫോ​ക്ക​സ് വെ​ബ്‌ മാ​സ്​​റ്റ​ർ മു​ഹ​മ്മ​ദ് റ​ഷീ​ദി​ന്​ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജ​നു​വ​രി 11ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു മു​ത​ൽ അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ലാ​ണ്​ പ​രി​പാ​ടി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നു​മോ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​തീ​ഷ് കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ റോ​യ് എ​ബ്ര​ഹാം, ട്ര​ഷ​റ​ർ എം.​ടി. ജോ​സ​ഫ്, അ​ബ്​​ദു​സ​ലീം, അ​ജി​കു​മാ​ർ, കെ.​ഡി. ജോ​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story