Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്​​ദ​ലി​യി​ൽ...

അ​ബ്​​ദ​ലി​യി​ൽ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട: ഈ​ജി​പ്തു​കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
അ​ബ്​​ദ​ലി​യി​ൽ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട: ഈ​ജി​പ്തു​കാ​ര​ൻ പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഈ​ജി​പ്തു​കാ​ര​ൻ അ​ബ്​​ദ​ലി അ​തി​ർ​ത്തി ക​വാ​ട​ത്തി​ൽ പി​ടി​യി​ലാ​യി. ഇ​റാ​ഖി​ൽ​നി​ന്ന് തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ത്തി​​​െൻറ ര​ഹ​സ്യ​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ വി​ഫ​ല ശ്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ളു​ടെ നീ​ക്ക​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കു​വൈ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് 1000 ദീ​നാ​ർ പ്ര​തി​ഫ​ലം വാ​ങ്ങി​യ​താ​യി ഇ​യാ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story