Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ.​ഇ ദേ​ശീ​യ...

യു.​എ.​ഇ ദേ​ശീ​യ ദി​നം: വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് പൂ​ച്ചെ​ണ്ടു​ക​ളും സ​മ്മാ​ന​ങ്ങ​ളും

text_fields
bookmark_border
യു.​എ.​ഇ ദേ​ശീ​യ ദി​നം: വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക്  പൂ​ച്ചെ​ണ്ടു​ക​ളും സ​മ്മാ​ന​ങ്ങ​ളും
cancel

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ​യു​ടെ 47ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന് കു​വൈ​ത്തി​ലെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി. രാ​ജ്യ​ത്തി​​​െൻറ ദേ​ശീ​യ സ്​​മാ​ര​ക​ങ്ങ​ളാ​യി അ​റി​യ​പ്പെ​ടു​ന്ന കു​വൈ​ത്ത് ട​വ​റു​ക​ൾ യു.​എ.​ഇ​യു​ടെ ദേ​ശീ​യ പ​താ​ക​ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു. കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്ക് പൂ​ച്ചെ​ണ്ടു​ക​ളും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി​യാ​ണ് കു​വൈ​ത്ത് സ​ന്തോ​ഷം പ​ങ്കി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story