Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ൻ -ഇ​റാ​ഖ്​ ...

ഇ​റാ​ൻ -ഇ​റാ​ഖ്​ അ​തി​ർ​ത്തി​യി​ലെ ഭൂ​ക​മ്പം; പ്ര​ക​മ്പ​നം കു​വൈ​ത്തി​ലും

text_fields
bookmark_border
ഇ​റാ​ൻ -ഇ​റാ​ഖ്​  അ​തി​ർ​ത്തി​യി​ലെ ഭൂ​ക​മ്പം;  പ്ര​ക​മ്പ​നം   കു​വൈ​ത്തി​ലും
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​റാ​ൻ- ഇ​റാ​ഖ്​ അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​​​െൻറ പ്ര​ക​മ്പ​നം കു​വൈ​ത്തി​ലും അ​നു​ഭ​വ​പ്പെ​ട്ടു. കു​വൈ​ത്ത്​ സ​മ​യം 7.40ഒാ​ടെ​യാ​ണ്​ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 6.3 ​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഇ​റാ​ൻ -ഇ​റാ​ഖ്​ അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത്. സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നി​ല​നി​ന്ന ചെ​റി​യ പ്ര​ക​മ്പ​നം നി​ര​വ​ധി​യാ​ളു​ക​ളെ ഭീ​തി​യി​ലാ​ഴ്​​ത്തി. ആ​ളു​ക​ൾ ഏ​റെ​നേ​രം കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ റോ​ഡി​ൽ ഇ​റ​ങ്ങി​നി​ന്നു. മ​റ്റു അ​ത്യാ​ഹി​ത​ങ്ങ​ളി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story